Saturday 10 May 2014

സാന്ത്വനത്തിന്‍റെ സസ്യം വസന്തത്തിന്‍റെ ഖജനാവില്‍ നിന്ന് നിനക്കൊരു കരിഞ്ഞ പൂവു തരാം വിത്തെടുത്ത് വിതയ്ക്കുക അഭ്രപുഷ്പങ്ങള്‍ വിടരുന്ന ഒരു കൊള്ളിമീന്‍ ചെടി സംഭവിക്കട്ടെ നിനക്ക് നിരാശത തന്നവന്‍റെ കാലടയാളങ്ങളില്‍ ഇടിത്തീ വീഴട്ടെ നിന്‍റെ കണ്ണുനീര്‍ തിളങ്ങട്ടെ... -
                                                                                                                                 അയ്യപ്പന്‍ -

No comments:

Post a Comment