Tuesday 13 May 2014

പ്രതികരണ ശേഷിയുള്ള ഒരു ജനതയ്ക്ക് മാത്രമേ 

കെട്ടുറപ്പുള്ള ഒരു ഭരണകുടാതെ സൃഷ്ടിക്കാന്‍ 

കഴിയു.. അതിക്രമങ്ങള്‍ക്കെതിരെ പരാതി 

പറയുകയല്ല വേണ്ടത്.. ചോദ്യം ചെയ്യണം.


 കലാപമുണ്ടാക്കണം..... ഊര്‍ദ്വശ്വാസം


 വലിക്കുന്ന ഒരു സമുഹത്തിന്റെ മോചനത്തിന്


 വേണ്ടി ചാകേണ്ടി വന്നാല്‍ ചാകണം ... 


കൊല്ലേണ്ടി വന്നാല്‍ കൊല്ലണം.

Saturday 10 May 2014

സാന്ത്വനത്തിന്‍റെ സസ്യം വസന്തത്തിന്‍റെ ഖജനാവില്‍ നിന്ന് നിനക്കൊരു കരിഞ്ഞ പൂവു തരാം വിത്തെടുത്ത് വിതയ്ക്കുക അഭ്രപുഷ്പങ്ങള്‍ വിടരുന്ന ഒരു കൊള്ളിമീന്‍ ചെടി സംഭവിക്കട്ടെ നിനക്ക് നിരാശത തന്നവന്‍റെ കാലടയാളങ്ങളില്‍ ഇടിത്തീ വീഴട്ടെ നിന്‍റെ കണ്ണുനീര്‍ തിളങ്ങട്ടെ... -
                                                                                                                                 അയ്യപ്പന്‍ -

Thursday 8 May 2014

;/

ആകെ കണ്‍ഫുശന അയല്ലോ .....  ഫേസ്ബു ക്ക്‌ ഉള്ളപോൾ എന്തിനാ ബ്ലോഗ്‌